Header Ads

Header ADS

വിൻഡോസ് 11 വരുന്നൂ, വലിയ മാറ്റങ്ങളോടെ

വിൻഡോസ് 11 വരുന്നൂ, വലിയ മാറ്റങ്ങളോടെ  

മൈക്രോസോഫ്റ്റിൻ്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപഭോക്താക്കളിലേക്ക് എത്തുന്നു. ജൂൺ 24 നടക്കുന്ന മൈക്രോസോഫ്ട് ഈവൻറ്റിൽ വിൻഡോസ് 11 പുറത്തിറക്കും എന്നാണ് ലഭിക്കുന്ന വിവരം. വിന്ഡോസിൻ്റെ ട്വിറ്റർ അക്കൗണ്ടിൽ ജൂൺ 2ന് പോസ്റ്റ് ചെയ്ത 6 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോയിൽ വിൻഡോസിൻ്റെ ലോഗോ 11 ആയി മാറുന്നത് കാണാം. കൂടതെ ജൂൺ 24 ലെ മൈക്രോസോഫ്ട് ഈവന്‍റ്  11 (ET) മണിക്കാണ്. ഇതൊക്കെയും വിൻഡോസ് 11ൻ്റെ വരവിനെ കുറയ്ക്കുന്നതാണ് എന്നാണ്  ടെക് ലോകം ചർച്ചചെയ്യുന്നത്. 

ജൂൺ 24 നടക്കുന്ന മൈക്രോസോഫ്ട് ഈവൻറ്റിൽ വിൻഡോസ് 11 അവതരിപ്പിച്ചലും ഇന്നുമുതൽ പുതിയ വിൻഡോസ് ലഭ്യമായിത്തുടങ്ങും എന്നതിന് നിലവിൽ വ്യക്തതയില്ല. ഈ വർഷം അവസാനത്തോടെ മാർക്കറ്റിൽ ലഭ്യമായേക്കും എന്ന അഭ്യൂഹവും നിലവിലുണ്ട്. 

Windows 11 is coming, with big changes

Microsoft's latest operating system reaches customers. Windows 11 will be launched on Microsoft Event on June 24. A 6-second video posted on Window's Twitter account on June 2 shows windows logo changing to 11. Moreover, the Microsoft Evening on June 24 is at 11 (ET). The tech world is discussing that all this will reduce the arrival of Windows 11.

It is currently unclear whether windows 11 will be launched at Microsoft Event on June 24 and new Windows will start to be available from today. There is also a rumor that this may be available in the market by the end of this year.

No comments

Powered by Blogger.