ഇതിഹാസ അത്‍ലീറ്റ് മിൽഖ സിങ് അന്തരിച്ചു
ഇന്ത്യയുടെ ഇതിഹാസ അത്‍ലീറ്റ് മിൽഖ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിതനായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ (85) കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഗോൾഫ് താരം ജീവ് മിൽഖാ സിങ് ഉൾപ്പെടെ 4 മക്കളുണ്ട്.
India's legendary athlete Milkha Singh (91) passed away. He was being treated for covid. His wife and former Captain of the Indian Women's Volleyball Team Nirmal Kaur (85) passed away last day after contracting covid. He has 4 children, including golfer Jeev Milkha Singh.
No comments