തരൂർ കുറ്റവിമുക്തൻ
സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ കുറ്റക്കാരനല്ലെന്ന് വിചാരണക്കോടതി. കേസ് അവസാനിപ്പിക്കണമെന്ന ശശി തരൂരിൻ്റെ ആവശ്യം കോടതി അംഗീകരിച്ചു. തരൂരിനെതിരെ തെളിവില്ലെന്നും കോടതി പറഞ്ഞു.
The trial court held Shashi Tharoor not guilty in the case relating to the death of Sunanda Pushkar. The court accepted Shashi Tharoor's demand to close the case. The court also said that there was no evidence against Tharoor.
No comments