Header Ads

Header ADS

ബെർലിൻ മതിൽ തകർത്ത് ഇന്ത്യ. ഹോക്കിയിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടത്തോടെ വെങ്കലം

ഹോക്കിയിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടത്തോടെ വെങ്കലം. 5 - 4 എന്ന സ്കോറിനാണ് ഇന്ത്യ ജർമനിയെ തകർത്തത്. 1980 മോസ്‌കോ ഒളിംപിക്സിലെ സുവർണ നേട്ടത്തിനിപ്പുറം 40 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിംപിക്സിൽ ഒരു മെഡൽ നേടുന്നത്.    

Bronze with a historic achievement for India in hockey. India crushed Germany by a score of 5-4. India won a medal at the Olympics 40 years after its golden achievement at the 1980 Moscow Olympics.

ഒളിമ്പിക്സ് മെഡൽ നില



No comments

Powered by Blogger.