Header Ads

Header ADS

പന്നിയുടെ ഹൃദയം ആദ്യമായി മനുഷ്യനിൽ വെച്ചു പിടിപ്പിച്ചു. പുതു ചരിത്രം കുറിച്ചു ഡോക്ടർമാർ

ചരിത്രത്തിലാദ്യമായി പരീക്ഷണാർത്ഥം പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചു പിടിപ്പിച്ച് മേരിലാൻ്റ് സ്കൂൾ ഓഫ് മെഡിസിനിലെ ഡോക്ടർമാർ ചരിത്രം കുറിച്ചു. ഡേവിഡ് ബെന്നറ്റ് (57) എന്ന രോഗിയിൽ ജനുവരി 8 നായിരുന്നു ശസ്ത്രക്രിയശസ്ത്രക്രിയക്കു ശേഷം മൂന്നാം ദിവസവും രോഗി സുഖമായിരിക്കുന്നുവെന്ന് ജനുവരി 10ന് തിങ്കളാഴ്ച ഡോക്ടർമാർ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ചിത്രങ്ങളും പ്രസിദ്ധീകരിച്ചു. 

പതിറ്റാണ്ടുകളായി ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ നടന്നു വരികയായിരുന്നുവെന്നും മൃഗങ്ങളുടെ ശരീരാവയവങ്ങൾ മനുഷ്യനിൽ എങ്ങനെ വച്ചുപിടിപ്പിക്കാം എന്നതിൽ ഒരു പരിധിവരെ വിജയം കൈവരിക്കുവാൻ കഴിഞ്ഞു എന്നും ശസ്ത്രക്രിയക്കു നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു.മരണവുമായി മല്ലിട്ടിരുന്ന ഡേവിഡിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനാകുമോ എന്ന പരീക്ഷണമായിരുന്നു ഇതെന്നും ഡോക്ടർമാർ അറിയിച്ചു.

ജീവിക്കും എന്ന് യാതൊരു ഉറപ്പും നൽകാതെയാണ് ഡേവിഡിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. അവയവ മാറ്റ ശസ്ത്രക്രിയ  നടത്തിയില്ലായിരുന്നുവെങ്കിൽ മരണം സുനിശ്ചിതമായിരുന്നു. മനുഷ്യ അവയവദാനത്തിൻ്റെ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് മൃഗങ്ങളുടെ അവയവം വച്ചു പിടിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം അമേരിക്കയിൽ 3800 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിട്ടുണ്ട്. ഈ പരീക്ഷണം വിജയിക്കുകയാണെങ്കിൽ മരണത്തെ അഭിമുഖീകരിക്കുന്ന നിരവധി പേരെ രക്ഷിക്കാനാകുമെന്നു മേരിലാന്റ് ട്രാൻസ് പ്ലാന്റ് പ്രോഗ്രാം സയന്റിഫിക് ഡയറക്ടർ ഡോ. മുഹമ്മദ് മൊയ്ദുൻ പറഞ്ഞു.

For the first time in history, doctors at the Maryland School of Medicine made history by transplanting a pig's heart into a human. On Monday, January 10, doctors announced that David Bennett, 57, was recovering from surgery on January 8, the third day after surgery. Pictures related to this were also published. The doctors who led the surgery said they had been researching the issue for decades and had achieved some degree of success in how to transplant animal organs into humans.

David underwent surgery without any guarantee of survival. Death would have been certain if organ transplant surgery had not been performed. Research into animal organ transplantation began in the face of declining human organ donation. Last year, 3,800 heart transplants were performed in the United States. "If the experiment is successful, it could save many lives," said Dr. John H. Snyder, Scientific Director of the Maryland Transplant Program. Muhammad Moidun said.

No comments

Powered by Blogger.