മോട്ടറോള എഡ്‌ജ് 30 പ്രൊ വരുന്നു | Motorola Edge 30 Pro
മോട്ടറോള എഡ്‌ജ് 30 പ്രൊ മാർച് 4 ന് ഇന്ത്യൻ വിപണിയിലെത്തും. ലോകത്താദ്യമായി സ്നാപ്ഡ്രാഗൺ 8 സീരീസ് പ്രോസസർ കരുത്തുമായാണ് മോട്ടറോള എഡ്‌ജ് 30 പ്രൊ എത്തുന്നത്. 10 ബിറ്റ് 6.7" പി ഓ എൽ ഇ ഡി (POLED) ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 8GB റാമും 128 GB റോമുമായി എത്തുന്ന ഫോണിൻ്റെ വില ₹44,999 രൂപയാണ്.
Motorola Edge 30 Pro will be launched in India on March 4. The Motorola Edge 30 Pro comes with the world's first Snapdragon 8 Series processor. The phone comes with a 10 bit 6.7 "POLED display and comes with 8GB RAM and 128GB ROM and is priced at ₹ 44,999.
No comments