Header Ads

Header ADS

പൊതു ബജറ്റ് 2022 - 23

പൊതു ബജറ്റ് 2022 - 2023

നാല് മേഖലകളില്‍ പ്രത്യേക ഊന്നല്‍

 1. പ്രധാനമന്ത്രി ഗതിശക്തി മിഷന്‍ 

2. എല്ലാ മേഖലകളിലും വികസനം 

3. ഉത്പാദന ക്ഷമത വര്‍ധിപ്പിക്കല്‍ 

4. നിക്ഷേപ വര്‍ധന

#TAX

ആദായനികുതി സ്ലാബില്‍ മാറ്റമില്ല

ജനുവരിയില്‍ റെക്കോര്‍ഡ് ജിഎസ്ടി വരുമാനം; 1.49 ലക്ഷംകോടി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍പിഎസ് നിക്ഷേപത്തിന് 14% നികുതിയിളവ്‌

വെര്‍ച്വല്‍, ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനം നികുതി

സഹകരണ സംഘങ്ങള്‍ക്കുള്ള കുറഞ്ഞ നികുതി 15 ശതമാനമാക്കി കുറച്ചു

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ മാറ്റം 

തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി രണ്ട് വര്‍ഷം ലഭിക്കും, അധികനികുതി നല്‍കി മാറ്റങ്ങളോടെ റിട്ടേണ്‍ ഫയല്‍ ചെയ്യാം

#HOUSING

ഭവനപദ്ധതികള്‍ക്കായി 48,000 കോടി

2023ന് മുന്‍പ് 18 ലക്ഷം പേര്‍ക്ക് വീട്‌

പിഎം ആവാസ് യോജനയ്ക്ക് 48,000 കോടി

#ECONOMY AND FINANCE

സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പയ്ക്കായി ഒരു ലക്ഷം കോടി

#MONEY2022-23 

രാജ്യത്ത് ഡിജിറ്റല്‍ റുപ്പി കൊണ്ടുവരും.ഇതിനായി ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യ ഈ സാമ്പത്തികവര്‍ഷം അവതരിപ്പിക്കും

കഴിഞ്ഞ വര്‍ഷം രാജ്യം മെച്ചപ്പെട്ട വളര്‍ച്ച നേടി

കോവിഡ് കാലത്തുനിന്ന് സമ്പദ് വ്യവസ്ഥ മുന്നേറുന്നു

പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം സജ്ജമെന്ന് ധനമന്ത്രി

#INVESTMENT

ജിഡിപിയുടെ 4.1% മൂലധന നിക്ഷേപം, ഈ വര്‍ഷം 7.5 ലക്ഷം കോടി നിക്ഷേപം

എല്‍ഐസി സ്വകാര്യവത്കരണം ഉടന്‍

#REGISTRATION

ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി

#ROAD

ഇലക്ട്രിക് ചാര്‍ജിങ് സെന്ററുകള്‍ വ്യാപിപ്പിക്കും

ഗതാഗത മേഖലയെ ശക്തിപ്പെടുത്താന്‍ 20,000 കോടി

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും

25000 കിലോമീറ്റര്‍ ദേശീയപാത കൂടി നിര്‍മിക്കും

#TELECOM

എല്ലാ ഗ്രാമങ്ങളിലേക്കും ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കും

5-ജി സ്‌പെക്ട്രം ലേലം 2022ല്‍ നടത്തും

#DEFENSE

പ്രതിരോധ മേഖലയില്‍ ഇറക്കുമതി കുറയ്ക്കും, മേക്ക് ഇന്‍ ഇന്ത്യ പ്രോത്സാഹിപ്പിക്കും

പ്രതിരോധ ഗവേഷണരംഗത്ത് സ്വകാര്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തും

#INFRASTRUCTURE

ജല്‍ജീവന്‍ മിഷന് 60,000 കോടി

#JOB

ഇ-പാസ്‌പോര്‍ട്ട് ഈ വര്‍ഷം മുതല്‍

#AGRICULTURE

കാര്‍ഷിക രംഗത്ത് ഡ്രോണ്‍ പദ്ധതി

ജൈവ കൃഷിക്ക് പ്രാധാന്യം നല്‍കും

കാര്‍ഷികോല്‍പന്ന സംഭരണത്തിനായി 2.73 ലക്ഷം കോടി

#BANKING

പോസ്റ്റ് ഓഫീസുകളില്‍ ബാങ്കിങ്, എടിഎം സംവിധാനം വ്യാപിപ്പിക്കും

1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോര്‍ ബാങ്കിങ് സംവിധാനം

#WELFARE

62 ലക്ഷം പേര്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ പ്രത്യേക പദ്ധതി

വേഗത്തിലുള്ള വാക്‌സിനേഷന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ് സൃഷ്ടിച്ചു 

#RAILWAY

400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കും 

#EDUCATION

പഠനത്തിനായി പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍ ആരംഭിക്കും 

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രൂപവത്കരിക്കും

#DEVELOPMENT

9.2% വളര്‍ച്ച കൈവരിക്കും

ബജറ്റ് ലക്ഷ്യമിടുന്നത് ആത്മനിര്‍ഭര്‍ ഭാരത്‌

#STARTUPS AND MSME

ആത്മനിര്‍ഭര്‍ പദ്ധതി പ്രകാരം 60 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചു

No comments

Powered by Blogger.