Header Ads

Header ADS

കപ്പിലേക്ക് ഒരു പന്തകലം. ആദ്യ ISL കിരീടത്തിനായി മഞ്ഞപ്പട ഇന്നിറങ്ങും

കപ്പിലേക് ഒരു പന്തകലം. ആദ്യ ISL കിരീടത്തിനായി മഞ്ഞപ്പട ഇന്നിറങ്ങും | A ball away from the cup. The yellow team will go down today for the first ISL title

കപ്പിലേക്ക് ഒരു പന്തകലം മാത്രം. ആദ്യ ഐ എസ് എല്‍ കിരീടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ ഹൈദ്രബാദ് എഫ് സിയെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്. മഡ്ഗാവിലെ വാസ്‌കോ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ ജംഷേദ്പുര്‍ എഫ്‌ സിയെ ഇരു പാദങ്ങളിലുമായി 2-1 ന് തറപറ്റിച്ചാണ് കൊമ്പന്‍മാര്‍ ഐ എസ് എല്‍ ഫൈനലില്‍ എത്തിയത്. രണ്ടാം പാദ സെമി ഫൈനലില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചപ്പോള്‍ ആദ്യ പാദത്തിലെ അധിക ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിൻ്റെ രക്ഷക്കെത്തിയത്.

ഐ എസ് എല്ലിൽ ബ്ലാസ്‌റ്റേഴ്‌സിൻ്റെ മൂന്നാം ഫൈനലാണിത്. 2014, 2016 വര്‍ഷങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് ഇതിനുമുമ്പ് ഫൈനലിൽ എത്തിയത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി അറുപതോളം ബിഗ് സ്ക്രീനുകളിൽ മത്സരത്തിൻ്റെ തൽസമയ സംപ്രേഷണമുണ്ടാകും.  കേരളത്തിനു പുറമേ ബെംഗളൂരു, മുംബൈ, ഡൽഹി, പുണെ, ഡൽഹി എന്നിവിടങ്ങളിലും വിദേശ നഗരങ്ങളിലും ഫാൻ പാർക്കുകൾ ഒരുക്കിയിട്ടുണ്ട്.

 

Only one ball into the cup. The Kerala Blasters will take on Hyderabad FC today at the Fatorda Stadium in Goa for their first ISL title. The match will start at 7.30 pm. The Horns beat Jamshedpur FC 2-1 in both quarters to reach the ISL final at the Vasco Tilak Maidan Stadium in Madgaon. Both teams drew 1-1 in the second - quarter semi - final, but the Blazers' extra goal came in the first quarter.

This is the Blasters' third final in the ISL. The Blasters had previously reached the final in 2014 and 2016. The match will be telecast live on over 60 big screens at various locations across the state. Apart from Kerala, fan parks have been set up in Bengaluru, Mumbai, Delhi, Pune, Delhi and other foreign cities.


No comments

Powered by Blogger.