Header Ads

Header ADS

ഫറ്റോർഡയിൽ കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി തോറ്റു

ഫറ്റോർഡയിൽ കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി തോറ്റു | Kerala Blasters lost to Fatorda

ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പെനാലിറ്റി ഷൂട്ട് ഔട്ടിൽ 3-1 ന് തോല്പിച്ച് ഹൈദ്രബാദ് എഫ് സി കിരീടമണിഞ്ഞു. കളിയുടെ 90ആം മിനിട്ടിലും ഇഞ്ചുറി ടൈമിലും എക്സ്ട്രാ ടൈമിലും 1-1 സമനില പിടിച്ച കളി പെനാലിറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നതോടെ ബ്ലാസ്റ്റേഴ്‌സ് 3-1ന് ഹൈദരാബാദിന് മുന്നിൽ കീഴടങ്ങി. കളിയുടെ 68ആം മിനിറ്റിൽ രാഹുൽ കെ പിയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും, 88 മിനിറ്റിൽ സാഹിൽ തവോറയിലൂടെ ഹൈദ്രബാദ് സമനില പിടിച്ചു. പെനാലിറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിൻ്റെ ആയുഷ് അധികാരിക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ബ്ലാസ്റ്റേഴ്സിൻ്റെ 3 പെനാലിറ്റി കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോൾ കീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിൻ്റെ വിജയശിൽപി.
Hyderabad FC beat Kerala Blasters 3-1 in a penalty shootout in the ISL final. In the 90th minute of the match, the Blasters lost 1-1 in injury time and extra time and went into a penalty shootout to give Hyderabad a 3-1 lead. In the 68th minute, Rahul KP's goal gave the Blasters the lead, but in the 88th minute, Sahil Tavora equalized for Hyderabad. Only the Blasters' AYUSH officer was able to find the target in the penalty shootout. Goalkeeper Laxmikant Kattimani saved the Blasters' three penalty kicks to give Hyderabad the lead.

No comments

Powered by Blogger.