പാകിസ്താനിലെ സിയാല്‍ക്കോട്ടിലെ ആയുധ സംഭരണകേന്ദ്രത്തിൽ വന്‍സ്‌ഫോടനം
വടക്കന്‍ പാകിസ്താൻ നഗരമായ സിയാല്‍ക്കോട്ടില്‍ വന്‍സ്‌ഫോടനം നടന്നതായി റിപ്പോർട്. പ്രദേശത്തെ കൻ്റോൺമെൻ്റ് മേഖലയ്ക്കു സമീപത്തുനിന്നാണ് സ്‌ഫോടന ശബ്ദം കേട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
വടക്കന്‍ പാകിസ്താനിലെ സിയാല്‍ക്കോട്ടിലെ സൈനിക താവളത്തില്‍ നിരവധി സ്‌ഫോടനങ്ങളുണ്ടായി. രാവിലെ 8:00 മണിയോടെയാണ് സ്ഫോടനങ്ങൾ നടന്നത്. സ്ഫോടനം നടന്നത് ആയുധസംഭരണ കേന്ദ്രത്തിലാണെന്നാണ് പ്രാഥമിക സൂചന. തീ ആളിക്കൊണ്ടിരിക്കുകയാണ്. കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല . ദ ഡെയ്‌ലി മിലാപ് എഡിറ്റര്‍ റിഷി സൂരി ട്വീറ്റ് ചെയ്തു.
A huge explosion was reported in Pakistani city of Sialkot. According to local media reports, the blast was heard near the cantonment area in the area.Something is Happening in #Sialkot
— MariA RazAa (@RazaaMaria) March 20, 2022
Cant #Sialkot pic.twitter.com/UsZ97NhW7M
Several bombs exploded at a military base in Sialkot, north Pakistan. The bomber struck shortly after 8:00 p.m. Preliminary indications are that the blast took place at an arms depot. The fire is burning. It is not yet clear what the cause is. Rishi Suri, editor of The Daily Milap, tweeted.
No comments