അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം.
ഗോവയിൽ കോൺഗ്രസും BJPയും ഇഞ്ചോട് ഇഞ്ച് പോരാട്ടം നടത്തുന്നു. പഞ്ചാബിൽ ചരിത്രം തിരുത്തി കുറിച്ച് AAP അധികാരത്തിലേക്ക്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് നയിക്കുന്ന BJP വീണ്ടും അധികാരത്തിലേക്ക്. ഉത്തരാഖണ്ഡിൽ BJP അധികാരം നിലനിർത്തുന്ന നിലയിലേക്ക് ഉയരുന്നു.
ഉത്തർപ്രദേശ്
പഞ്ചാബ്
മണിപ്പൂർ
No comments