സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് സംഘടിപ്പിക്കുന്ന പാനൽ ചർച്ച - LIVE
സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് സംഘടിപ്പിക്കുന്ന പാനൽ ചർച്ച.
പാനൽ ചർച്ചയിൽ പങ്കെടുക്കുന്ന വിദഗ്ധർ
- എസ്.എൻ രഘുചന്ദ്രൻ നായർ - (ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ്)
- ഡോ. കുഞ്ചെറിയ പി. ഐസക് - (കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ)
- സുബോധ് കുമാർ ജെയിൻ - റിട്ട. റെയിൽവേ ബോർഡ് മെമ്പർ (എഞ്ചിനീയറിങ്)
- ഡോ. ആർ. വി. ജി മേനോൻ - (പരിസ്ഥിതി പ്രവർത്തകൻ) കണ്ണൂർ ഗവൺമെന്റ് കോളേജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലായിരുന്നു. ഏജൻസി ഫോർ നോൺ കൺവെൻഷണൽ എനർജി ആൻഡ് ടെക്നോളജിയുടെ ഡയറക്ടർ (ANERT), ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
Panel discussion on the Silverline semi-high speed rail project.
Experts participating in the panel discussion
- SN Raghuchandran Nair - (President, Trivandrum Chamber of Commerce and Industry)
- Dr. Kuncheria p. Isaac - (Former Vice Chancellor, Kerala University of Technology)
- Subodh Kumar Jain - Retd. Railway Board Member (Engineering)
- Dr. R. V. G Menon - (Environmental activist) was the Principal, Government College of Engineering, Kannur. He has been the Director of the Agency for Non-Conventional Energy and Technology (ANERT) and the President of the Science and Literature Council.
No comments