Header Ads

Header ADS

പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ടീസർ പുറത്തിറക്കി | OFFICIAL TEASER - PATHONPATHAM NOOTTANDU


പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ടീസർ പുറത്തിറക്കി. അയിത്തോച്ചാടനങ്ങളുടെ കഥ പറയുന്ന സിനിമയിൽ നവോഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വിൽ‌സൺ വേഷമിടുന്നു. വിനയൻ സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാണം ഗോകുലം ഗോപാലനാണ്. ചിത്രത്തിൽ അനൂപ് മേനോൻ, ചെമ്പൻ വിനോദ്,ദീപ്തി സതി എന്നിവർ മറ്റ് പ്രധാന വേഷം ചെയ്യുന്നു. 

Pathonpatham Noottandu Teaser Released. Siju Wilson plays the role of Arattupuzha Velayudha Panikkara in the movie which tells the story of untouchability. The film is directed by Vinayan and produced by Gokulam Gopalan. The film also stars Anoop Menon, Chemban Vinod and Deepti Sati in other important roles.

No comments

Powered by Blogger.