ഒരേ ഒരു ഭൂമി - ഇന്ന് ലോക പരിസ്‌ഥിതി ദിനം
ഇന്ന് ജൂണ് 5 ലോക പരിസ്‌ഥിതി ദിനം. ഒരേ ഒരു ഭൂമി എന്നതാണ് ഇത്തവണത്തെ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ മുദ്രാവാക്യം. എന്ത് കൊണ്ട് ഒരേ ഒരു ഭൂമി? അതേ നിലവിൽ മനുഷ്യ വാസയോഗ്യമായ ഒരേഒരു ഗ്രഹം ഭൂമി മാത്രമാണ്. അതുകൊണ്ട് ഭൂമിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പരിസ്ഥിതി മലിനീകരണം അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. അതിൽ പ്രധാനം പുനരുപയോഗയോഗ്യമല്ലാത്ത പ്ലാസ്റ്റിക്കിന്റെ ഉപയോഗമാണ്. പ്ലാസ്റ്റിക് മാലിന്യം മണ്ണിനെയും പുഴകളെയും സമുദ്രങ്ങളെയും ഒരുപോലെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.
കോവിഡ്19 ആഞ്ഞടിച്ച രണ്ട്‌കൊല്ലം കൊണ്ട് ഭൂമിയിൽ മുൻ വർഷങ്ങളെക്കാൾ എത്രയോ ഇരട്ടി മെഡിക്കൽ വെസ്റ്റാണ് കുമിഞ്ഞ് കൂടിയത്. സമ്പൂർണ പ്ലാസ്റ്റിക് നിരോധനം സാധ്യമല്ല എന്നത് വസ്തുതയാണ്. അത് അംഗീകരിച്ചുകൊണ്ട് തന്നെ എങ്ങിനെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം എന്നുള്ള ഞങ്ങളുടെ ചർച്ചകൾ എത്തിനിന്നത് ലീ എർത്ത് സസ്റ്റൈനബിൾ പ്രോഡക്ട്സ് എൽ എൽ പി എന്ന സംരംഭത്തിലാണ്. ഇത് ഒരു സോഷ്യൽ എന്റർപ്രണർഷിപ് എന്ന രീതിയിൽ വിഭാവനം ചെയ്യപ്പെട്ട പാട്ണർഷിപ്പ് സമ്പരംഭമാണ്. അതായത് പ്ലാസ്റ്റിക് മാലിന്യം എന്ന സാമൂഹിക പ്രശ്നത്തെ ലീ എർത്ത് നേരിട്ട് പരിഹരിക്കാൻ ശ്രമിക്കുന്നു.
നിത്യ ജീവിതത്തിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ, പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന ഉത്പന്നങ്ങൾ കുടിൽ വ്യവസായമായും കുടുംബശ്രീ കൂട്ടായ്മകൾ വഴിയും നിർമിക്കുന്നവരുടെ കയ്യിൽനിന്നും വീൽചെയറുകളിൽ ഇരുന്ന് ജീവിതം തുന്നിപ്പിടിപ്പിക്കുന്നവരുടെ കയ്യിൽനിന്നും ശേഖരിച്ച് ലീ ഏർത് നിങ്ങളിലേക്ക് എത്തിക്കുന്നു. അതായത് സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഇത്തരം ആളുകൾക്കും ഒരു കൈ താങ്ങ്.
നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം.
സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.!
നമ്മൾ ചെയ്തില്ലേൽ പിന്നാര്?
Website - www.LeaEarth.in
Facebook - https://www.facebook.com/LeaEarthIndia
Instagram - https://instagram.com/leaearthindia
Whatsapp - 7736807505
-ടീം ലീ എർത്ത്
Today is June 5, World Environment Day. #OnlyOneEarth is the motto of this year's United Nations Environment Program. Why Only One Earth? Earth is currently the only one planet inhabited by humans. It is therefore essential to protect the earth. We live in a time when environmental pollution is at its peak. The most important of these is the use of non-recyclable plastics. Plastic waste is engulfing soil, rivers and oceans alike.
In the two years since Covid19 struck, the medical waste has accumulated on Earth almost twice as much as in previous years. The fact is that a complete ban on plastics is not possible. Accepting this, our discussions on how to reduce the use of plastic came into Lea Earth Sustainable Products LLP. It is a partnership venture envisioned as a social entrepreneurship. That is, Lee Earth seeks to directly address the social problem of plastic waste.
With the aim of reducing the use of plastics in daily life, Lea Earth collects and replaces plastics from the hands of builders in the cottage industry and Kudumbasree communities, as well as wheelchaired and bedridden persons. That is to say, a helping hand to such people who are backward in the society.
Let's move forward together.
Hope for help and cooperation!
If we aren't did, then who will?
Website - www.LeaEarth.in
Facebook - https://www.facebook.com/LeaEarthIndia
Instagram - https://instagram.com/leaearthindia
Whatsapp - +917736807505
-Team Lea Earth
No comments