Header Ads

Header ADS

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ രാജിവെച്ചു.

Uddhav Thackeray resigns
മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ രാജിവെച്ചു. മഹാവികാസ് അഘാടി സർക്കാർ വിമത നീക്കത്തെ തുടർന്നാണ് താഴെ വീണത്. 

പത്ത് തടസം നീണ്ട് നിന്ന അനിശ്ചിതങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ രാജിവെച്ചൊഴിഞ്ഞു. വിമത നീക്കത്തെ തുടർന്ന് നാളെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യം നിലവിലിരിക്കെയാണ് രാജി.

Uddhav Thackeray government of Maharashtra resigns. The Mahavikas Aghadi government fell to the ground following a revolt.



Uddhav Thackeray's government in Maharashtra resigns after 10 years of uncertainty. The resignation comes at a time when a majority has to be proved in the Assembly tomorrow following the revolt.

No comments

Powered by Blogger.