ഇന്ന് സംസ്ഥാന ബഡ്ജറ്റ് | Kerala Budget 2023
#PRICE HIKE കാര്‍ നികുതി കൂട്ടി. 5 ലക്ഷം വരെ 1% നികുതി. 5മുതല്‍ 15 ലക്ഷം വരെ 2% നികുതി. 15 ലക്ഷത്തിനു മേല്‍ 1% |
#PRICE HIKE ഭൂമിയുടെ വില വര്‍ധിക്കും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു |
#ROAD AND TRANSPORTAION കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ 131 കോടി |
#EDUCATION നഴ്‌സിങ് കേളേജ് തുടങ്ങാന്‍ 20 കോടി |
#AGRICULTURE കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7% വളര്‍ച്ച |
#BANKING വിള ഇന്‍ഷുറന്‍സിന് 30 കോടി |
#HEALTH CARE ഡയറി പാര്‍ക്കിനായി ആദ്യഘട്ടത്തില്‍ 2 കോടി |
#RAILWAY റെയില്‍വേ സുരക്ഷയ്ക്ക് 12.1 കോടി രൂപ |
#WELFARE ക്ഷേമ വികസന പ്രൊജക്ടുകള്‍ക്കായി 100 കോടി |
#ROAD AND TRANSPORTAION കെഎസ്ആര്‍ടിസിക്ക് 3400 കോടി നല്‍കിയെന്ന് ധനമന്ത്രി |
#JOB ഇന്ത്യ ഇന്നവേഷന്‍ സെന്ററിന് 10 കോടി |
#DEVELOPMENT വര്‍ക്ക് നിയര്‍ ഹോം സൗകര്യത്തിനായി 50 കോടി |
#INVESTMENT വെസ്റ്റ് കോസ്റ്റ് കനാല്‍ സാമ്പത്തിക ഇടനാഴിക്ക് കിഫ്ബി വഴി 300 കോടി |
#INFRASTRUCTURE ടൂറിസം ഇടനാഴിക്ക് 50 കോടി |
#ENVIRONMENT വന്യമൃഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി തടയാന്‍ 50.85 കോടി രൂപ |
#TECHNOLOGY കണ്ണൂര്‍ ഐടി പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും |
#JOB ഇനോര്‍ക്ക തൊഴില്‍ പദ്ധതിക്ക് 5 കോടി, നോര്‍ക്ക ശുഭയാത്രാ പദ്ധതിക്ക് 2 കോടി |
#HEALTH CARE ആര്‍സിസിക്ക് 81 കോടി. മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി. കൊച്ചി കാന്‍സര്‍ സെന്ററിന് 14 കോടി. |
#HEALTH CARE ലോകത്തിന്റെ ആരോഗ്യ ഹബ്ബായി കേരളത്തെ മാറ്റും. ഇതിനായി 30 കോടി രൂപ |
#HEALTH CARE ആരോഗ്യ മേഖലയ്ക്ക് 2828 കോടി രൂപ |
#HEALTH CARE മെഡിക്കല്‍ കോളേജ് വികസനത്തിന് 237.27 കോടി. ആയുര്‍വേദ കോളേജുകള്‍ക്ക് 20.15 കോടി |
#HEALTH CARE പേ വിഷത്തിനെതിരെ കേരള വാക്‌സിന്‍. ഇതിനായി 5 കോടി രൂപ |
#HEALTH CARE ഭക്ഷ്യസുരക്ഷയ്ക്ക് 7 കോടി |
#HEALTH CARE കുട്ടികളിലെ പ്രമേഹരോഗ പ്രതിരോധത്തിനുള്ള മിഠായി പദ്ധതി. ഇതിനായി 3.8 കോടി രൂപ വകയിരുത്തി |
#ENVIRONMENT കടലില്‍ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ 5.5 കോടി രൂപ |
#TECHNOLOGY ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് 2023 മേയില്‍ പ്രവര്‍ത്തനം തുടങ്ങും |
#TECHNOLOGY മൈക്രോബയോ കേന്ദ്രത്തിന് 10 കോടി |
#INVESTMENT വിഴിഞ്ഞം വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി |
#ENVIRONMENT ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന് 20 കോടി |
#ECONOMY AND FINANCE വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി |
# ശമ്പളം-പെന്‍ഷന്‍ എന്നിവയ്ക്ക് 71,393 കോടി നീക്കിവെച്ചു |
# കേരളം കടക്കെണിയില്‍ അല്ല. കൂടുതല്‍ വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്ന് ധനമന്ത്രി |
# നടപ്പ് സാമ്പത്തിക വര്‍ഷം വരുമാനവര്‍ധന 85,000 കോടിയായി ഉയരും |
#WELFARE അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് 50 കോടി |
#DEVELOPMENT രാജ്യാന്തര വ്യാപാര മേള ആരംഭിക്കും. സ്ഥിരം വേദി തിരുവനന്തപുരം. 15 കോടി രൂപ അനുവദിച്ചു |
#DEVELOPMENT നവ കേരള കര്‍മ പദ്ധതിക്ക് 10 കോടി |
#DEVELOPMENT റീബില്‍ഡ് കേരളയ്ക്ക് 904.8 കോടി |
#DEVELOPMENT ജെന്‍ഡര്‍ പാര്‍ക്കുകള്‍ക്ക് 10 കോടി |
#AGRICULTURE നാളികേരത്തിന്റെ താങ്ങുവില 34 രൂപയായി ഉയര്‍ത്തി |
#AGRICULTURE നെല്‍കൃഷി വികസനത്തിന് 91.75 കോടി |
#DEVELOPMENT നഗരവികസനത്തിന് 300 കോടി |
No comments