രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം കഴിഞ്ഞാൽ ബിജെപി ഓരിയിടാൻ തുടങ്ങും - കോൺഗ്രസ്സ്
രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം കഴിഞ്ഞാൽ ഉടൻ ബിജെപിക്കാർ ഓരിയിടാൻ തുടങ്ങുമെന്ന് കോൺഗ്രസ്സ്. ഒരു ട്വിറ്റർ പോസ്റ്റ് വഴിയാണ് കോൺഗ്രസ്സ് ബിജെപിയെ കടന്നാക്രമിച്ചിരിക്കുന്നത്. സിംഹ ഗർജനത്തിന് പിന്നാലെ ബിജെപി ഓരിയിടാൻ തുടങ്ങും എന്നാണ് കോൺഗ്രസ്സിന്റെ ഔദ്യോഗിക ട്വിറ്റര് ഹാൻഡിൽ ആയ @INCIndia പോസ്റ്റ് ചെയ്തിരിക്കുന്നത്. പല ബിജെപി നേതാക്കളും രാഹുൽ ഗാന്ധിയെ "പപ്പു" എന്ന് വിളിച്ച് ആക്ഷേപിചിരുന്നപ്പോൾ പോലും കോൺഗ്രസ്സ് ഇത്രയും ശക്തമായി ബിജെപിക്ക് എതിരെ പ്രതികരിച്ചിരുന്നില്ല. കുറുക്കന്മാർ ഓരിയിടുന്ന 13 സെക്കണ്ട് വിഡിയോയോടൊപ്പമാണ് ട്വീറ്റ് വന്നിരിക്കുന്നത്.
शेर के दहाड़ते ही... pic.twitter.com/ZaQGou8CbP
— Congress (@INCIndia) March 10, 2023
Congress says BJP members will start screaming soon after Rahul Gandhi's press conference. Congress has attacked BJP through a Twitter post. @INCIndia, the official Twitter handle of the Congress has posted that BJP will start screaming after the roar of the lion. Even when many BJP leaders were insulting Rahul Gandhi by calling him "Pappu", the Congress never reacted so strongly against the BJP. The tweet came with a 13-second video of howling foxes.
No comments