Header Ads

Header ADS

കേരളത്തിൽ ലോക്ക്ഡൗൺ നീട്ടി

കേരളത്തിൽ ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടി. കൂടുതൽ ഇളവുകളോടെയാവും ലോക്ക്ഡൗൺ നീട്ടുക. ഇളവുകൾ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിക്കും. ജൂൺ 1മുതൽ 5 നറുക്കെടുക്കാനിരുന്ന ഭാഗ്യക്കുറികൾ റദ്ദാക്കി. സ്ത്രീ ശക്തി, കാരുണ്യ പ്ലസ്, അക്ഷയ, നിർമൽ ലോട്ടറികളാണ് റദ്ദാക്കിയത്.

The lock down in Kerala has been extended till June 9. Extend the lock down with more concessions. The concessions will be announced at the Chief Minister's press conference this evening. From June 1 to 5 lucky draws were cancelled. Sthree shakthi, Karunya Plus, Akshaya and Nirmal lotteries were cancelled.

No comments

Powered by Blogger.