പോർച്ചുഗലിനെ വരിഞ്ഞുകെട്ടി ജർമനി
എന്നാൽ പിന്നീട് കണ്ടത് ജർമനിയുടെ ഏകപക്ഷീയമായ ആക്രമണവും തുടർച്ചയായ 4 ഗോളുകളുമാണ്. 15 ആം മിനിറ്റിൽ റൂബൻ ഡയസ് ജർമനിയുടെ ആദ്യ ⚽️ ഗോൾ നേടി, 39 ആം മിനിറ്റിൽ റാഫോൾ വാരിയർ ജർമനിയുടെ രണ്ടാം ⚽️ ഗോൾ നേടി. തുടർന്ന് 51 ആം മിനിറ്റിൽ ഹാവെർട്സ് ജർമനിക്ക് വേണ്ടി മൂന്നാം ⚽️ ഗോൾ നേടി കളി ജർമനിയുടെ കൈപ്പിടിയിലൊതുക്കി. 60 ആം മിനിറ്റിൽ ഗോസെൻസ് നാലാം ⚽️ ഗോൾ നേടിയതോടെ ജർമനി വിജയം ഉറപ്പിച്ചു. എന്നാൽ 67 ആം മിനിറ്റിൽ ഡിയോഗോ ജോറ്റ രണ്ടാം ⚽️ ഗോൾ പോർച്ചുഗലിൻ്റെ പട്ടികയിൽ എഴുതി ചേർത്തതോടെ റൊണാൾഡോയുടെയും കൂട്ടരുടെയും പരാജയത്തിൻ്റെ ആഘാതം ഒന്ന് കുറഞ്ഞു.
Germany retaliated their first defeat in the Euro Cup. The game with Portugal saw Germany return to the game after losing to France due to a self-goal in the first game. Cristiano Ronaldo scored Portugal's first ⚽️ goal in the 15th minute of the game.
But what followed was Germany's one-sided attack and 4 consecutive goals. Rúben Dias scored Germany's first ⚽️ goal in the 15th minute, and In the 39th minute, Raphaël Guerreiro scored Germany's second ⚽️. Havertz then scored the third ⚽️ goal for Germany in the 51st minute to take the game into Germany's hands. Germany sealed the victory in the 60th minute when Gosens scored a fourth ⚽️ goal. But in the 67th minute, When Diogo Jota added the second ⚽️ goal to Portugal's list, the impact of Ronaldo's and his men's defeat was reduced.
No comments