Header Ads

Header ADS

ടോക്യോ ഒളിമ്പിക്സ് - മീരാഭായ് ചാനുവിലൂടെ അക്കൗണ്ട് തുറന്ന് ഇന്ത്യ

ടോക്യോ ഒളിമ്പിക്സിൽ  മീരാഭായ് ചാനുവിലൂടെ അക്കൗണ്ട് തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടിയാണ് മീരാഭായ് ഇന്ത്യയുടെ അഭിമാനമായത്.  2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും 2016 ദേശീയ സീനിയര്‍ മത്സരത്തില്‍ സ്വര്‍ണവും നേടി ചാനു തൻ്റെ വരവറിയിച്ചിരുന്നു.  2017-ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെ ചാനു ലോകപ്രശസ്തയായി. ലോകറെക്കോഡും സ്വന്തമാക്കി. കഴിഞ്ഞ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നുവെങ്കിലും ചാനുവിന് കാലിടറി. 

ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ചാനു  ടോക്യോയിലെത്തിയത്. ഏല്ലാവരുടെയും പ്രതീക്ഷ കാത്തുകൊണ്ട് വെള്ളി മെഡല്‍ നേടി അഭിമാനത്തോടെയാണ് ചാനു മണിപ്പൂരിലെക്ക് മടങ്ങുന്നത്. 

മത്സരത്തിൻ്റെ ദൃശ്യം.



വെള്ളി മെഡൽ സ്വീകരിക്കുന്നതിൻ്റെ ദൃശ്യം.

India opened its account through Mirabhai Chanu at the Tokyo Olympics. Mirabhai became India's pride by winning silver in the women's 49 kg category. Chanu had won silver at the 2014 Commonwealth Games and gold in the 2016 National Senior Competition. Chanu became world famous when he won gold at the World Championships in 2017. She also holds the world record. She was India's medal hope at the last Olympics, but Chanu was knocked out.

This time Chanu came to Tokyo full of confidence. Chanu returns to Manipur proudly winning a silver medal, waiting for everyone's hope.

No comments

Powered by Blogger.