Header Ads

Header ADS

കൂനൂർ ഹെലികോപ്റ്റർ അപകടം - മരണം 13 ആയി













കൂനൂർ ഹെലികോപ്റ്റർ അപകടം - മരണം 13 ആയി. 14 പേരായിരുന്നു അപകടത്തിൽപെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വാർത്ത ഏജൻസി ANI ആണ് ഈ വാർത്ത പുറത്തുവിട്ടത്. അപകടത്തിൽ പെട്ട ഹെലികോപ്റ്ററിൽ ഒരു മലയാളി ഓഫീസറും ഉണ്ടായിരുന്നു എന്ന സ്ഥിരീകരിക്കാത്ത വാർത്തയും പുറത്തുവരുന്നു. പൈലറ്റിൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ല അപകട കാരണം എന്ന് വ്യോമ സേന സ്ഥിരീകരിക്കുന്നു. അപകത്തെക്കുറിച്ച് വ്യോമസേനാ അന്വേഷണം പ്രഘ്യാപിച്ച് കഴിഞ്ഞു. 



Coonoor helicopter crash kills at least 13 there were 14 people on board the crashed helicopter. The news was released by news agency ANI. There is an unconfirmed news that there was a Malayalee officer in the crashed helicopter. The Air Force confirms that the accident was not caused by a fall from the pilot's side. The Air Force has announced an investigation into the crash.

No comments

Powered by Blogger.