Header Ads

Header ADS

ധനുഷിൻ്റെ മാരൻ ട്രൈലർ പുറത്തിറങ്ങി | Maaran - Official Trailer


 ധനുഷിൻ്റെ മാരൻ ട്രൈലർ പുറത്തിറങ്ങി. സത്യ ജ്യോതി ഫിലിംസിൻ്റെ ചിത്രത്തിൽ  ധനുഷ് പ്രധാന വേഷത്തിൽ എത്തുന്നു, കാർത്തിക് നരേനാണ് ചിത്രത്തിൻ്റെ കഥയും സംവിധാനവും. ജി വി പ്രകാശ് കുമാറാണ് സംഗീതം.  s


No comments

Powered by Blogger.