Header Ads

Header ADS

ഇമ്രാൻ ഖാൻ ഔട്ട്. അവിശ്വാസ പ്രമേയം പാസായി

ഇമ്രാൻ ഖാൻ ഔട്ട്. അവിശ്വാസ പ്രമേയം പാസായി | Imran Khan out. The no-confidence motion was passed
പാകിസ്ഥനിൽ ചരിത്രം ആവർത്തിച്ചു. ഇമ്രാൻ ഖാൻ ഔട്ട്. അവിശ്വാസ പ്രമേയം പാസായി. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം പാക്കിസ്ഥാൻ ദേശിയ അസംബ്ലിയിൽ പാസ്സായി. സുപ്രിംകോടതി ഇടപെടലിനെ തുടന്ന് വീണ്ടും ചെർന്ന പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിൽ അവിശ്വാസ വോട്ടെടുപ്പ് നടത്താത്ത വിഷയത്തിൽ കോടതി വീണ്ടും ഇടപെട്ടതിനെ തുടർന്ന് അർദ്ധരാത്രിയിൽ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷം വരെയും രാജിവെക്കാതെ, അവിശ്വാസ പ്രമേയത്തെ നേരിടുകയായിരുന്നു. 

History repeats itself in Pakistan. Imran Khan out. The no-confidence motion was passed. The no-confidence motion against Imran Khan was passed in the Pakistan National Assembly. The no-confidence motion was taken up at midnight after the Supreme Court intervened again in the issue of non-voting in the Pakistan National Assembly. But he did not resign until the last minute, facing a no-confidence motion.

No comments

Powered by Blogger.