ഷിൻസോ ആബെയ് കൊല്ലപ്പെട്ടു
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ് വെടിയേറ്റ് മരിച്ചു. നാര പട്ടണത്തിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെയാണ് ആബെയ്ക്ക് വെടിയേറ്റത്. ജപ്പാൻ പ്രാദേശിക സമയം രാവിലെ 11.30 ഓടെയാണ് ഷിൻസോ ആബെയ്ക്ക് വെടിയേറ്റത്. അതേസമയും ഷിൻസോ ആബെ മരണപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും എ ഫ് പി അടക്കമുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
2006 സെപ്റ്റംബർ മുതൽ 2007 സെപ്റ്റംബർ വരെയും 2012 സെപ്റ്റംബർ മുതൽ 2020 സെപ്റ്റംബർ വരെയും ഷിൻസോ ആബെ ജപ്പാൻ പ്രധാനമന്ത്രിയായിരുന്നു. ഏറ്റവും അധിക കാലം ജപ്പാൻ്റെ പ്രധനമന്ത്രി ആയിരുന്ന ആളാണ് ആബെ.
安倍元首相が銃で撃たれたとみられる際の映像です。
— NHKニュース (@nhk_news) July 8, 2022
近くにいた人が携帯電話で撮影しました。https://t.co/cPJHsCMZ8v#nhk_video pic.twitter.com/GvqAI0z5pg
Former Japanese Prime Minister Shinzo Abe has been shot dead. Abe was shot while speaking at an election rally in the town of Nara. Shinzo Abe was shot around 11:30 a.m. Japan time. At the same time, international news agencies including AFP are also reporting unconfirmed reports that Shinzo Abe has died.
Shinzo Abe was the Prime Minister of Japan from September 2006 to September 2007 and from September 2012 to September 2020. Abe is the longest serving Prime Minister of Japan.
No comments