Header Ads

Header ADS

വയനാട് ഉപതിരഞ്ഞെടുപ്പ് | Wayanad by-election



 രാഹുൽ ഗാന്ധിയെ ഇത്ര പെട്ടന്ന് അയോഗ്യനാക്കിയ സ്ഥിതിക്ക്, എന്തുതന്നെ ആയാലും ഏതാനും മണിക്കൂറുകൾക്ക് അകം വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. അതിനാണല്ലോ രണ്ട് വർഷത്തെ തടവ് ശിക്ഷയും, പെട്ടന്നുള്ള അയോഗ്യനാക്കലും ഒക്കെ. 

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോട് കൂടെ മാത്രമേ ഈ പരിപാടികൾ  പൂർത്തിയാകൂ.....


 

No comments

Powered by Blogger.