സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച കോപ്റ്റർ ഊട്ടിയിൽ തകർന്നു. 13 മരണം
ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകർന്നത്. ബിപിൻ റാവത്ത് ഉൾപ്പെടെ മൂന്നു പേർക്കു ഗുരുതര പരുക്കുണ്ടെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം.
#WATCH | Latest visuals from the spot (between Coimbatore and Sulur) where a military chopper crashed in Tamil Nadu. CDS Gen Bipin Rawat, his staff and some family members were in the chopper.
— ANI (@ANI) December 8, 2021
(Video Source: Locals involved in search and rescue operation) pic.twitter.com/YkBVlzsk1J
സേനാ ഹെലികോപ്റ്റർ അപകടം - പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് രാജ്നാഥ് സിങ്
Four killed in Military helicopter crash in Coonoor near Ooty, Tamilnadu. A helicopter carrying 14 people, including Chief of Defence Staff of the Indian Armed Forces Bipin Rawat, crashed. It is learned that three persons, including Bipin Rawat, were critically injured.
The helicopter crashed on its way from Sulur Air Force Base in Coimbatore to Wellington Cantonment in Ooty. The passengers included top military officials and Rawat's wife. The Air Force has ordered an investigation into the incident.
No comments