റഷ്യ-ഉക്രൈൻ യുദ്ധം: 126 ഇന്ത്യക്കാർ റഷ്യൻ സേനയിൽ ചേർന്നതിൽ 96 പേർ തിരിച്ചെത്തി, 12 പേർ മരിച്ചു, 16 പേരെ കാണാതായി.
ഉക്രൈന് എതിരായി റഷ്യ നടത്തുന്ന യുദ്ധത്തിൽ 126 ഇന്ത്യക്കാർ റഷ്യൻ സേനയിൽ പ്രവർത്തിച്ചിരുന്നുവെന്നും, ഇതിൽ 96 പേർ ഇന്ത്യയിലേക്ക് മടങ്ങി എത്തിയത...